ദക്ഷിണാഫ്രിക്ക പാകിസ്ഥാന്‍ രണ്ടാം ഏകദിനം ഇന്ന്

0

ദക്ഷിണാഫ്രിക്ക പാകിസ്ഥാന്‍ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരം പാകിസ്ഥാന്‍ ജയിച്ചിരുന്നു. അഞ്ചു കളികളാണ് പരമ്ബരയില്‍ ഉള്ളത്. പാകിസ്ഥാന്‍ ഒരു കളി ജയിച്ച്‌ മുന്നിലാണ്. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4:30 ആണ് മല്‍സരം ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.