ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ മത്സരം ഇന്ന്

0

ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 7:30 ആണ് ആദ്യ മത്സരം ആരംഭിക്കുന്നത്. പരമ്ബരയില്‍ 5 ഏകദിനങ്ങളും 3 ട്വന്റി. 20 മല്‍സരങ്ങളും ആണുള്ളത്‌. ഓസ്‌ട്രേലിയ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയെ പൂര്‍ണമായും എല്ലാ കളികളിലും തോല്‍പ്പിച്ച ആത്മവിശ്വാസം ന്യൂസിലന്‍ഡിനും ഉണ്ട്.

Leave A Reply

Your email address will not be published.