നവാസ് ഷരീഫിനെ ആശുപത്രിയില്‍ പ്രവേശിച്ചു

0

ലഹോര്‍: പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട് ലഖ്പത് ജയിലി‍ല്‍ നിന്ന് പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ പ്രവേശിപ്പിച്ച്‌ വിവിധ പരിശോധനകള്‍ നടത്തി. അഴിമതിക്കേസിലാണ് മുന്‍പ്രധാനമന്ത്രി 7 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്.

Leave A Reply

Your email address will not be published.