പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ മത്സരിക്കും

0

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്നും മത്സരിക്കുമെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം ഏല്‍പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രമോദി വാരാണസിയില്‍ നിന്നും തന്നെ ജനവിധി തേടുമെന്ന വാര്‍ത്ത പുറത്തു വന്നത്.

Leave A Reply

Your email address will not be published.