വിനോദസഞ്ചാര ഗൈഡുകളായി സ്വദേശി വനിതകളെ നിയമിക്കുമെന്ന് സൗദി

0

സൗദി അറേബ്യ : വിനോദസഞ്ചാര ഗൈഡുകളായി സ്വദേശി വനിതകളെ നിയമിക്കുമെന്ന് സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് അറിയിച്ചു. ഗൈഡുകള്‍ക്ക് മികച്ച തൊഴിലവസരമാണ് നിലവിലുള്ളത്. ലൈസന്‍സ് നേടുന്നതിന് 150 വനിതകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഈ മാസംത്തന്നെ ലൈസന്‍സ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.