സൗദി ഭരണാധികാരി റിപ്പബ്ലിക്​ ദിനാശംസ നേര്‍ന്നു

0

സൗദി അറേബ്യ : ഇന്ത്യന്‍ പ്രസിഡന്‍റ്​ രാംനാഥ്​​ ​കോവിന്ദിന്​ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ റിപ്പബ്ലിക്​ ദിനാഘോഷത്തോടനുബന്ധിച്ച്‌​ ആശംസ സന്ദേശം അയച്ചു. സ്വന്തം പേരിലും സൗദി ഭരണകൂടത്തി​​ന്‍റെയും സമൂഹത്തി​​ന്‍റെയും പേരിലും ഇന്ത്യന്‍ പ്രസിഡന്‍റിനും ഗവണ്‍മ​ന്‍റെനും ജനതക്കും ക്ഷേമാരോഗ്യം നേരുകയും ഊഷ്​മളമായ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്​തു. കിരീടാവകാശി അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാനും ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും ജനതക്കും റിപ്പബ്ലിക്​ ദിന ആശംസ നേര്‍ന്നു.

Leave A Reply

Your email address will not be published.