ബ്ര​സീ​ലി​ല്‍ അ​ണ​ക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി

0

സം​പൗ​ളോ: ബ്ര​സീ​ലി​ലെ മി​നാ​സ് ജെ​റി​സ് സം​സ്ഥാ​ന​ത്ത് അ​ണ​ക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി. ബ്രു​മാ​ഡി​ന്‍​ഹോ ന​ഗ​ര​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള മൈ​നിം​ഗ് ക​മ്ബ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ണ​ക്കെ​ട്ടാ​ണ് ത​ക​ര്‍​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടത്തുന്നത്. നി​ര​വ​ധി​പ്പേ​ര്‍ മ​രി​ച്ച​തായാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.