ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലിന് പ​ത്മ​ഭൂ​ഷ​ണ്‍

0

കൊച്ചി: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലിന് പ​ത്മ​ഭൂ​ഷ​ണ്‍. പ്രേം നസീറിന് ശേഷം രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ആയ പത്മഭൂഷണ്‍ നേടുന്ന രണ്ടാമത്തെ മലയാള സിനിമാ താരമാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ പുരസ്‌കാരങ്ങളിലൂടെ സ്വന്തമാക്കിയ നടന്‍ മോഹന്‍ലാല്‍ തന്നെ. അഭിനയ ജീവിതത്തിലെ സമഗ്ര സംഭാവനക്കാണ് രാജ്യം മോഹന്‍ലാലിനെ പ​ത്മ​ഭൂ​ഷ​ണ്‍ നല്‍കി ആദരിക്കുന്നത്.

Leave A Reply

Your email address will not be published.