ഹ​ര്‍​ത്താ​ലു​ക​ളെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി നേ​രി​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ന​ട​ന്ന ഹ​ര്‍​ത്താ​ലു​ക​ളെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി നേ​രി​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഹ​ര്‍​ത്താ​ലു​ക​ളു​ടെ മ​റ​വി​ല്‍ അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്കി​ടെ പി.​കെ.​ബ​ഷീ​ര്‍ എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പ്ര​തി​പ​ക്ഷം സ​ഹ​ക​രി​ച്ചാ​ല്‍ അ​നാ​വ​ശ്യ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​ന് സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നും ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ ശ്ര​മി​ച്ചെ​ന്നും ഇ​തി​നെ​യെ​ല്ലാം പോ​ലീ​സ് ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.