ജോ​ക്കോ​വി​ച്ചി​ന് ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം

0

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ വി​ഭാ​ഗം കി​രീ​ടം നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചി​ന്. ക്ലാ​സി​ക് ഫൈ​ന​ലി​ല്‍ റ​ഫാ​ല്‍ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു തോ​ല്‍​പ്പി​ച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് നദാലും ജോക്കോവിച്ചും ഫൈനലില്‍ ഏറ്റുമുട്ടിയത്. സ്കോ​ര്‍: 6-3, 6-2, 6-3.

ജോ​ക്കോ​വി​ച്ചി​ന്‍റെ പ​തി​ന​ഞ്ചാം ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ട​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലെ ഏ​ഴാം കി​രീ​ട​വും. ആ​റു കി​രീ​ട​ങ്ങ​ളെ​ന്ന റോ​ജ​ര്‍ ഫെ​ഡ​റ​റി​ന്‍റെ റി​ക്കാ​ര്‍​ഡും താ​രം മ​റി​ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സെ​മി​പോ​രാ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച് താ​രം ലൂ​ക്കാ​സ് പൗ​ളി​യെ ത​ക​ര്‍​ത്താ​ണ് ജോ​ക്കോ​വി​ച്ച്‌ ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്.

Leave A Reply

Your email address will not be published.