ടോംഗയില്‍ ശക്തമായ ഭൂചലനം

0

ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ ഹൗമ പ്രദേശത്തുണ്ടായത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

Leave A Reply

Your email address will not be published.