ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

0

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷി​ച്ച കേ​സു​ക​ളി​ലാ​ണ് ലാ​ലു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ച​ത്. മ​റ്റു പ്ര​തി​ക​ളാ​യ ഭാ​ര്യ റാ​ബ​റി ദേ​വി​ക്കും മ​ക​ന്‍ തേ​ജ​സ്വി യാ​ദ​വി​നും ജാ​മ്യം അ​നു​വ​ദി​ച്ചിട്ടുണ്ട്. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ലാ​ലു​വി​ന് പു​റ​ത്തി​റ​ങ്ങാ​നാ​വി​ല്ല.

Leave A Reply

Your email address will not be published.