സര്‍വ്വം താളമയം ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

0

ജി വി പ്രകാശ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സര്‍വ്വം താളമയം. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു . രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണു,വിനീത്, അപര്‍ണ ബാലമുരളി, സുമേഷ്, കുമരവേല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.  സംഗീതത്തിന് പ്രാദാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 1ന് പ്രദര്‍ശനത്തിന് എത്തും. മൈന്‍ഡ് സ്ക്രീന്‍ സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാന്‍ ആണ്

Leave A Reply

Your email address will not be published.