ദി​ലീ​പി​ന്‍റെ​ ​നാ​യി​കയായി ​അ​നു​ ​സി​ത്താ​ര

0

​അ​നു​ ​സി​ത്താ​ര​ ​ഇ​നി​ ​ദി​ലീ​പിന്‍റെ​ ​നാ​യി​ക.​ ​അ​യാ​ള്‍​ ​ജീ​വി​ച്ചി​രി​പ്പു​ണ്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​വ്യാ​സ​ന്‍​ ​കെ.​പി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​നു​ ​ദി​ലീ​പി​ന്‍റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ത്.​ ​ര​ണ്ട് ​വ്യ​ത്യ​സ്ത​മാ​യ​ ​ഗെ​റ്റ​പ്പു​ക​ളി​ലാ​യി​രി​ക്കും​ ​അ​നു​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​എ​ഴു​ത്തു​കാ​ര​നാ​യും​ ​സം​വി​ധാ​യ​ക​നാ​യും​ ​നി​ര്‍​മാ​താ​വാ​യും​ ​തി​ള​ങ്ങി​യ​ ​ആ​ളാ​ണ് ​വ്യാ​സ​ന്‍. സി​ദ്ധി​ഖ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്‍റെ​ ​ഷൂ​ട്ടിം​ഗ് ​മാ​ര്‍​ച്ചി​ല്‍​ ​ആ​രം​ഭി​ക്കും.​

Leave A Reply

Your email address will not be published.