യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നുള്ള ​പ്രചരണം സെ​ന​റ്റ​ര്‍ ക​മ​ല ഹാ​രി​സ്​ ആരംഭിച്ചു

0

വാഷിംഗ്‌ടണ്‍:  യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ര്‍​ട്ടി​യു​ടെ സ്​​ഥാ​നാ​ര്‍​ഥി​യാ​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ സെ​ന​റ്റ​ര്‍ ക​മ​ല ഹാ​രി​സ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ആ​രം​ഭം കു​റി​ച്ചു. ത​ന്‍റെ ജ​ന്മ​നാ​ടാ​യ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ഒ​ക്​​ല​ഹോ​മ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ക​മ​ല പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്​.  2016 മു​ത​ല്‍ സെ​ന​റ്റ്​ അം​ഗ​മാ​യ 54കാ​രി പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നാ​യി രം​ഗ​ത്തു​ള്ള​വ​രി​ല്‍ മു​ന്‍​നി​ര​യി​ലു​ള്ള നേ​താ​വാ​ണ്. ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ യു.​എ​സി​ലെ​ത്തി​യ ശ്യാ​മ​ള ഗോ​പാ​ല​​െന്‍റ​യും ജ​മൈ​ക്ക​യി​ല്‍​നി​ന്ന്​ കു​ടി​യേ​റി​യ ഡോ​ണ​ള്‍​ഡ്​ ഹാ​രി​സി​​െന്‍റ​യും മ​ക​ളാ​ണ്​ കമല.

Leave A Reply

Your email address will not be published.