യുഎസ് പ്രസിഡന്റിന്‍റെ നയപ്രഖ്യാപന പ്രസംഗം 5ന്

0

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റിന്‍റെ നയപ്രഖ്യാപന പ്രസംഗം 5ന് നടത്താന്‍ തീരുമാനം. ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേനത്തില്‍ പ്രസംഗം നടത്താനുള്ള സ്പീക്കര്‍ നാന്‍സി പെലോസിയുടെ ക്ഷണം പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചു. നയപ്രഖ്യാപനപ്രസംഗം (സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ അഡ്രസ്) സാധാരണയായി ജനുവരിയിലാണു നടത്താറ്.

Leave A Reply

Your email address will not be published.