ഇടുക്കി ജില്ലയില്‍ നാളെ കരിദിനം ആചരിക്കും

0

ഇടുക്കി: ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയോട് അവഗണന കാട്ടിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് നാളെ ഇടുക്കി ജില്ലയില്‍ കരിദിനം ആചരിക്കും. ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നാളെ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.