ഐഎസ്‌എല്‍; ബെംഗളൂരു എഫ്‌സിക്കു ജയം

0

ഐഎസ്‌എല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡഡിനെതിരേ ബെംഗളൂരു എഫ്‌സിക്കു ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരു എഫ്‌സിയുടെ ജയം . മിസ്ലാവ് കൊമോര്‍സ്‌കിയുടെ സെല്‍ഫ് ഗോളും ചെങ്കോ ഗില്‍ഷന്‍റെ ഗോളുമാണ് ബെംഗളൂരിവിന് ജയം സമ്മാനിച്ചത്. ഫെഡറിക്കോ ഗല്ലെഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മടക്കിയത്.വിജയത്തോടെ മുംബൈ സിറ്റിയെ പിന്തള്ളി ബെംഗളൂരു ലീഗിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു .

Leave A Reply

Your email address will not be published.