ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണമെന്‍റ് നാളെ

0

കുവൈത്ത്: മി​ശ്‌​രി​ഫ്​ കു​വൈ​ത്ത് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ യൂ​ത്ത് ആ​ന്‍​ഡ്​ സ്‌​പോ​ര്‍ട്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കെ​ഫാ​ക്​ അ​ന്ത​ര്‍ജി​ല്ല ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മ​െന്‍റ്​ നാളെ വൈ​കീ​ട്ട് 2.30ന്​ ​ തു​ട​ങ്ങും. കു​വൈ​ത്തി​ലെ ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്‌​ബാ​ള്‍ മേ​ള​യി​ല്‍ കെ​ഫാ​ക്കി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത 800ല്‍പ​രം മ​ല​യാ​ളി താ​ര​ങ്ങ​ള്‍ വി​വി​ധ ജി​ല്ല​ക​ള്‍ക്കാ​യി ബൂ​ട്ട​ണി​യും. ലീ​ഗ് കം ​നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട​ര മാ​സ​ക്കാ​ലം നീ​ളു​ന്ന ടൂ​ര്‍​ണ​മ​െന്‍റ്​ .

Leave A Reply

Your email address will not be published.