ജ​മ്മു കാ​ഷ്മീ​രി​​ല്‍ ഗ്ര​നേ​ഡ് ആ​ക്ര​മണം; അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്

0

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​​ല്‍ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​നു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഷെ​യ​ര്‍​ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ഇന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

Leave A Reply

Your email address will not be published.