സൗദിയില്‍ രണ്ടു ദിവസമായി കനത്ത മഴ

0

ജിദ്ദ: സൗദിയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. മഴയെ തുടര്‍ന്ന് വൈദ്യതി ബന്ധവും ഗതാഗതവും സ്തംഭിച്ചു. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.