ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം

0

ഹാമില്‍ട്ടണ്‍:  ഹാമില്‍ട്ടണ്‍ ഏക ദിനത്തില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തി. ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇതോടെ സ്വന്തമാക്കി. എല്ലാ വിക്കറ്റും ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് നഷ്‌ടപ്പെടുത്തി . വെറും 14.4 ഓവറില്‍ ന്യൂസിലന്‍ഡ് 212 പന്ത് ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആണ് വിജയം കൈവരിച്ചത് . പരമ്ബര 3-1 എന്ന നിലയിലെത്തിയിരിക്കുകയാണ് .

Leave A Reply

Your email address will not be published.