പൃഥ്വിരാജ്  ചിത്രം 9 ഫെബ്രുവരി 7ന്

0

പൃഥ്വിരാജ്  ചിത്രം 9 ഫെബ്രുവരി 7ന് പ്രദര്‍ശനത്തിന് എത്തും. മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ കമലിന്‍റെ മകന്‍ ആണ് മുഹമ്മദ്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും

Leave A Reply

Your email address will not be published.