രാത്രി സൗജന്യ വോയിസ് കോളുമായി വോഡഫോണ്‍

0

ന്യൂഡല്‍ഹി:  വോഡഫോണ്‍ നമ്ബറുകളിലേക്ക് രാത്രി സൗജന്യ വോയിസ് കോള്‍ സൗകര്യമൊരുക്കുന്നു.  154 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. രാത്രി 12 മുതല്‍ രാവിലെ 6 വരെ സൗജന്യമായി വിളിക്കുവാന്‍ സാധിക്കും. 180 ദിവസത്തെ കാലാവധി ലഭിക്കുന്ന പ്ലാനില്‍ സൗജന്യ ഡാറ്റ ലഭിക്കില്ല.

Leave A Reply

Your email address will not be published.