ധ​ന​സ​ഹ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ ഇ​ട​ക്കാ​ല ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി

0

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ധ​ന​സ​ഹ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി. രാ​വി​ലെ 9.50നാ​ണ് മ​ന്ത്രി പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കെ​ത്തി​യ​ത്. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ മൂ​ന്നാം നി​ല​യി​ലു​ള്ള 53-ാം ന​മ്ബ​ര്‍ മു​റി​യി​ലാ​ണ് യോ​ഗം ചേ​രു​ക. യോ​ഗം അ​ര​മ​ണി​ക്കൂ​ര്‍ നീ​ളു​മെ​ന്നാ​ണ് വി​വ​രം. രാ​വി​ലെ 11നാ​ണ് മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക. ഇ​വി​ടെ ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ഗോ​യ​ല്‍ ബ​ജ​റ്റി​ലെ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും. ഇ​തി​നു ശേ​ഷം ധ​ന​കാ​ര്യ ബി​ല്‍ അ​ട​ക്ക​മു​ള്ള​വ​യ്ക്ക് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കും. ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്ലി ചി​കി​ത്സ‍​യി​ലാ​യ​തി​നാ​ലാ​ണ് ഗോ​യ​ലി​ന് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ല്‍​കി​യ​ത്.

Leave A Reply

Your email address will not be published.