യു.​എ​സിലെ സര്‍വകലാശാലകളില്‍ നി​ന്ന്​ ഉ​ന്ന​ത ബി​രു​ദം നേ​ടു​ന്ന​വ​ര്‍​ക്ക് എ​ച്ച്‌1 ബി വി​സക്ക്​ മു​ന്‍​ഗ​ണ​ന

0

യു എസ് : ​ എ​ച്ച്‌1 ബി ​വി​സക്ക് യു.​എ​സിലെ സര്‍വകലാശാലകളില്‍ നി​ന്ന്​ ഉ​ന്ന​ത ബി​രു​ദം നേ​ടു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എ​ച്ച്‌​1 ബി ​വി​സ ര​ജി​സ്​​ട്രേ​ഷ​ന്‍ ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ മാ​ര്‍​ഗ​രേ​ഖ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ര്‍​ട്ട്മെന്‍റ്​ പു​റ​ത്തി​റ​ക്കി. അ​പേ​ക്ഷ​ക​രി​ല്‍​നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​സ ന​ല്‍​കേ​ണ്ടു​ന്ന​വ​രെ തീ​രു​മാ​നി​ക്കു​ന്ന ലോ​ട്ട​റി സ​​​മ്ബ്ര​ദാ​യ​ത്തി​ലും മാ​റ്റം​വ​രു​ത്തും. പു​തി​യ ച​ട്ട​പ്ര​കാ​രം ന​റു​ക്കെ​ടു​പ്പി​ല്‍ യു.​എ​സി​ല്‍​നി​ന്ന്​ ഉ​ന്ന​ത ബി​രു​ദം നേ​ടി​യ​വ​ര്‍​ക്കാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന. എ​ച്ച്‌1 ബി ​വി​സ ല​ഭി​ക്കു​ക എ​ന്ന​ത്​ ഉ​യ​ര്‍​ന്ന ബി​രു​ദം നേ​ടി​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച്‌​ കൂ​ടു​ത​ല്‍ വി​ഷ​മം​ പി​ടി​ച്ച​താ​കും.

Leave A Reply

Your email address will not be published.