ജ​മ്മു​കാ​ഷ്മീ​രി​ല്‍ ആക്രമണം: ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ സൈന്യം വ​ധി​ച്ചു

0

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ളിം​ഗി​നി​ടെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.  പു​ല്‍​വാ​മ​യി​ലെ രാ​ജ്പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്.

Leave A Reply

Your email address will not be published.