സ്വര്‍ണ്ണ വി​ലയില്‍ ഇ​ന്നും വ​ര്‍​ധന

0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പ​വ​ന് 120 രൂ​പയാണ് കൂടിയത്. 24,720 രൂ​പ​യാണ് ഇന്നത്തെ പവന്‍ വില. ഗ്രാ​മി​ന് 3,090 രൂ​പ​യാ​ണ് വി​ല.

Leave A Reply

Your email address will not be published.