ഖത്തര്‍ ഏഷ്യന്‍ കപ്പ് കിരീടം സ്വന്തമാക്കി

0

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ജപ്പാനെ തോല്‍പ്പിച്ച് ഖത്തര്‍ കിരീടം സ്വന്തമാക്കി. അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഖത്തര്‍ ജപ്പാനെ പരായപ്പെടുത്തിയത്.

Leave A Reply

Your email address will not be published.