കാന്താരം ഫെബ്രുവരി 15ന് പുറത്തിറങ്ങും

0

ഹേമന്ത് മേനോന്‍, ജോണ്‍ കൊക്കന്‍, ജീവിക എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കാന്താരം ഫെബ്രുവരി 15ന് പുറത്തിറങ്ങും. ഗുരു എന്റര്‍ടെയ്‌മെന്റിനു വേണ്ടി ആഡ് ഫിലിം മേക്കര്‍ ഷാന്‍ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവാജി ഗുരുവായൂര്‍, അസീസ് നെടുമങ്ങാട്, വിദ്യ വിജയകുമാര്‍ ,സഹീര്‍ ഹബീബ് എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് പി ഭരതനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.