ജോ​ജു ജോര്‍ജ്ജും നൈ​ല ഉ​ഷയും ഒന്നിക്കുന്നു

0

ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന “പൊ​റി​ഞ്ചു മ​റി​യം ജോ​സ്’ എ​ന്ന ചി​ത്ര​ത്തി​ലൂടെ നൈ​ല ഉ​ഷയും ജോ​ജു ജോര്‍ജ്ജും ഒന്നിക്കുന്നു. ചിത്രത്തില്‍ ജോ​ജു ജോ​ര്‍​ജി​ന്‍റെ നായികയായിട്ടാണ് നൈ​ല ഉ​ഷ വരുന്നത്. മ​ഞ്ജു വാ​ര്യ​രെ ആ​യി​രു​ന്നു ആ​ദ്യം ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി തീരുമാനിച്ചിരുന്നത് . എന്നാല്‍ ഇവര്‍ പിന്മാറിയതിനാല്‍ മം​മ്ത മോ​ഹ​ന്‍​ദാ​സ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നൈ​ല ഉ​ഷ​യെ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ചെ​മ്ബ​ന്‍ വി​നോ​ദും ചി​ത്ര​ത്തി​ല്‍ ഒരു പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Leave A Reply

Your email address will not be published.