ല​ബ​ന​നി​ല്‍ സാ​ദ് ഹ​രീ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ മ​ന്ത്രി​സ​ഭ ചു​മ​ത​ല​യേ​റ്റു

0

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ല്‍ പു​തി​യ മ​ന്ത്രി​സ​ഭ ചു​മ​ത​ല​യേ​റ്റു. പ്ര​ധാ​ന​മ​ന്ത്രി സാ​ദ് ഹ​രീ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​പ്പ​തം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് വ്യാ​ഴാ​ഴ്ച ചു​മ​ത​ല​യേ​റ്റ​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പ്‌ മ​ന്ത്രി ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ വ​നി​ത​ക​ളാ​ണ്. പു​തി​യ സ​ര്‍​ക്കാ​രി​നെ പാ​ശ്ചാ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്തു. എ​ട്ടു​മാ​സ​ത്തെ രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന് ഒ​ടു​വി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ.

Leave A Reply

Your email address will not be published.