അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മരിയാനെ വില്യംസും മത്സരിക്കുന്നു

0

യു എസ് : പ്രശസ്ത ആത്മീയ ഗുരു മരിയാനെ വില്യംസും 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ബിവര്‍ളി ഹില്‍സ് തിയറ്ററില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മരിയാനെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്‍റെ ആഗ്രഹം പരസ്യമാക്കിയത്. ആത്മീയ ഗുരുവും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ മരിയാനെയ്ക്ക് അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്.

Leave A Reply

Your email address will not be published.