നിരാഹാര സമരം തു​ട​രു​ന്ന അ​ണ്ണാ ഹ​സാ​രെയുടെ ആരോഗ്യനില മോശമാകുന്നു

0

മും​ബൈ: നി​രാ​ഹാ​രം തു​ട​രു​ന്ന ഗാ​ന്ധി​യ​ന്‍ അ​ണ്ണാ ഹ​സാ​രെ അ​വ​ശ​നി​ല​യി​ല്‍. മും​ബൈ​യി​ല്‍ നി​ന്ന് 215 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​ഹ​മ്മ​ദ്ന​ഗ​ര്‍ ജി​ല്ല​യി​ലു​ള്ള ജ​ന്മ​ഗ്രാ​മം റാ​ളെ​ഗ​ണ്‍ സി​ദ്ധി​യി​ലാ​ണു ഹ​സാ​രെ സ​മ​ര​മി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ല്‍ ലോ​ക്പാ​ലി​ന്‍റെ​യും സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ലോ​കാ​യു​ക്ത​യു​ടെ​യും നി​യ​മ​നം തേ​ടി​യും കാ​ര്‍​ഷി​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും അദ്ദേഹം നടത്തുന്ന നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.