പുതുക്കിയ സിമന്റിന്‍റെ വില നിലവില്‍ വന്നു

0

കൊച്ചി: സിമന്റിന്‍റെ പുതുക്കിയ വില കേരളത്തില്‍ നിലവില്‍ വന്നു. 50 രൂപയാണ് ഒരു ചാക്ക് സിമന്റിന് കമ്ബനികള്‍ കൂട്ടിയിരിക്കുന്നത്. 350നും 370നും ഇടയിലാണ് ഒരു ചാക്ക് സിമിന്റിന് കേരളത്തില്‍ ഈടാക്കുന്നത്. ഇത് 400 മുതല്‍ 430 വരെയാണ് വര്‍ധിച്ചത്. കമ്ബനികള്‍ കൂട്ടായിയെടുത്ത തീരുമാനമാണ് ഇത്. ബജറ്റിലെ നികുതി വര്‍ധനകൂടി നടപ്പാകുമ്ബോള്‍ വീണ്ടും വില കൂടും.

Leave A Reply

Your email address will not be published.