കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് വിദ്യാര്‍ഥി മരിച്ചു

0

ഹൈ​ദ​രാ​ബാ​ദ് : കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് വിദ്യാര്‍ഥി മരിച്ചു. ഹൈ​ദ​രാ​ബാ​ദ് ഐ​ഐ​ടി​യി​ല്‍ വി​ദ്യാ​ര്‍​ഥിയായ സെ​ക്ക​ന്ത​രാ​ബാ​ദ് ബൊ​വ​ന​പ്പ​ള്ളി സ്വ​ദേ​ശി എം. ​അ​നു​രു​ധ്യ (21) ആ​ണ് മ​രി​ച്ച​ത്. ക്യാമ്ബസിലെ, ഏ‍ഴു നില കെട്ടിടത്തിന് മുകളില്‍ നിന്നും ഇവര്‍ താ‍ഴേയ്ക്ക് ചാടുകയായിരുന്നു. എ​യ​റോ​സ്പേ​സ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ നാ​ലാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥിയാണ്. മരണം ആത്മഹത്യയാണോ എന്ന സംശയം നില നില്‍ക്കുന്നു.

Leave A Reply

Your email address will not be published.