ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ് പരമ്പര സ്വന്തമാക്കി

0

ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് മികവ് . ഐ.സി.സി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിന് തകര്‍ത്ത് വെസ്റ്റിന്‍ഡീസ് 2-0ത്തിന് പരമ്പര സ്വന്തമാക്കി. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെതിരേ വെസ്റ്റന്‍ഡീസ് ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് റെക്കോഡോടെ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് ശനിയാഴ്ച്ച തുടങ്ങും. സ്‌കോര്‍: ഇംഗ്ലണ്ട് 187, 132 വിന്‍ഡീസ് 306, 17/0

Leave A Reply

Your email address will not be published.