ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള ജെ​റ്റ് എ​യ​ര്‍​വേ​സ് വി​മാ​നം റ​ദ്ദാ​ക്കി

0

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള ജെ​റ്റ് എ​യ​ര്‍​വേ​സ് വി​മാ​നം റ​ദ്ദാ​ക്കി. 7.20നു ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രോ​ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. വി​മാ​നം പു​റ​പ്പെ​ടി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാ​ര​ണ​മാ​ണ് വി​മാ​നം റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് വി​മാ​ന ക​മ്ബ​നി യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വാ​ണ് വി​മാ​നം റ​ദ്ദാ​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Leave A Reply

Your email address will not be published.