‘അലീറ്റ ബാറ്റില്‍ ഏയ്ഞ്ചല്‍’ ഫെബ്രുവരി 8ന്

0

ജെയിംസ് ക്യാമറോണ്‍ നിര്‍മിക്കുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് അലീറ്റ ബാറ്റില്‍ ഏയ്ഞ്ചല്‍. ചിത്രത്തിന്‍റെ റിലീസിങ് തീയതി പുറത്തുവിട്ടു. റോബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 8ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു ആക്ഷന്‍ എന്റര്‍ടൈനറായ ചിത്രത്തില്‍ റോസാ, ജെന്നിഫര്‍, ക്രിസ്റ്റഫര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നേരത്തെ റിലീസ് ചെയ്തിരുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചത്.

Leave A Reply

Your email address will not be published.