തിരുവനന്തപുരം നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

0

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.