ദില്ലുകു ദുഡ് 2 ഫെബ്രുവരി 7ന്

0

2016-ല്‍ സന്താനം നായകനായി എത്തിയ ദില്ലുകു ദുഡ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ദില്ലുകു ദുഡ് 2. ചിത്രം ഫെബ്രുവരി 7ന് പ്രദര്‍ശനത്തിന് എത്തും. സന്താനം തന്നെയാണ് ചിത്രത്തിലെ നായകന്‍. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഒന്നാം ഭാഗം ഹിറ്റായിരുന്നു. രണ്ടാം ഭാഗത്തില്‍ ഉര്‍വശിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപ്തി സതിയാണ് ചിത്രത്തിലെ നായിക.രാംബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സന്താനം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തതിന് എത്തും.

Leave A Reply

Your email address will not be published.