വെ​നി​സ്വേ​ല​യില്‍ പ്ര​സി​ഡ​ന്‍​റ്​ നി​ക​ള​സ്​ മ​ദൂ​റോ​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് പ്രധിഷേധം തു​ട​രു​ന്നു

0

വെ​നി​സ്വേ​ല : വെ​നി​സ്വേ​ല​യില്‍ ര​ണ്ടാ​ഴ്​​ച​യാ​യി തു​ട​രു​ന്ന രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി​ കൂടുതല്‍ മുറുകുന്നു . പ്ര​സി​ഡ​ന്‍​റ്​ നി​ക​ള​സ്​ മ​ദൂ​റോ​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട്​ ആ​യി​ര​ങ്ങ​ള്‍ തെ​രു​വി​ലി​റ​ങ്ങി. ത​ല​സ്​​ഥാ​ന​മാ​യ ക​റാ​ക്ക​സി​ലും രാ​ജ്യ​ത്തിന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും റാ​ലി ന​ട​ന്നു. സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി ത​ട​യു​ന്ന​തി​ല്‍ മ​ദൂ​റോ ഭ​ര​ണ​കൂടം പരാജയപ്പെട്ടെന്നും രാ​ജ്യം ഇ​തു​വ​രെ അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂടെയാണ് കടന്നുപോകുന്നതെന്നതുമാണ് ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ അ​നു​കൂ​ലി​ക​ള്‍ മ​ദൂ​റോ ഭ​ര​ണ​കൂ​ട​ത്തി​​ന്‍റെ അ​ന്ത്യ​മ​ടു​ത്തെ​ന്ന ആ​ഹ്വാ​ന​വു​മാ​യാ​ണ്​ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത്.

Leave A Reply

Your email address will not be published.