പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച ഒരാള്‍ അറസ്റ്റില്‍

0

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബീ​ഹാ​ര്‍ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക ഷാ​ഹി​ന്‍ സ​യാ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
പ്രി​യ​ങ്ക​യു​ടെ ചി​ത്രം അ​ശ്ലീ​ല ചി​ത്ര​വു​മാ​യി ചേര്‍ത്ത് പ്രചരിപ്പിച്ച ബീ​ഹാ​ര്‍ സ്വ​ദേ​ശി യോ​ഗി സൂ​ര​ജ്നാ​ഥ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Leave A Reply

Your email address will not be published.