ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വീണ്ടും ശ​ക്ത​മാ​യ ഭൂചലനം

0

ജ​ക്കാ​ര്‍​ത്ത:  ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വീണ്ടും ശ​ക്ത​മാ​യ ഭൂചലനം. റി​ക്ട​ര്‍ സ്കെയിലില്‍ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.