ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

0

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു . ഏകദിന പരമ്ബര 4-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു . ഇന്ത്യന്‍ ടീമില്‍ സഹോദരന്മാരായ ഹര്‍ദിക് പാണ്ഡ്യയും ക്രൂനാല്‍ പാണ്ഡ്യയും ഇടം നേടി .

ഇന്ത്യന്‍ ഇലവന്‍ ; രോഹിത് ശര്‍മ (c), ശിഖാര്‍ ധവാന്‍,റിഷാബ് പന്ത്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ക്രൂനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, ഖലീല്‍ അഹമ്മദ്

ന്യൂസിലാന്‍ഡ് ഇലവന്‍ ; കോളിന്‍ മണ്‍റോ, ടിം സെഫീറ്റര്‍, കെയ്ന്‍ വില്യംസണ്‍ (c), റോസ് ടെയ്ലര്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്‍ട്നര്‍, സ്കോട്ട് കുഗെലിജിന്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍

Leave A Reply

Your email address will not be published.