വാ​ര്‍​ത്താ​വി​ത​ര​ണ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-31 വി​ക്ഷേ​പി​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ 40-ാമ​ത് വാ​ര്‍​ത്താ​വി​ത​ര​ണ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-31 വി​ക്ഷേ​പി​ച്ചു. 2,535 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹം എ​രി​യ​നെ 5 റോ​ക്ക​റ്റാ​ണ് ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. 15 വ​ര്‍​ഷ​മാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി. ഫ്ര​ഞ്ച് ഗ​യാ​ന​യി​ല്‍ ​വ​ച്ച്‌ ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 2.30നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​താ​യി ഐ​എ​സ്‌ആ​ര്‍​ഒ അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.