സംസ്ഥാനത്തിന്‍റെ പേര് മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

0

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ പേര് ‘കേരള’ അല്ല ‘കേരളം എന്ന് ആകുന്നതിനായിട്ടുള്ള പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. കേരള എന്നാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ഉപയോഗിക്കുന്നത് .എന്നാല്‍ ഇതില്‍ മാറ്റം വരുത്തണം എന്നാണ് സംസ്ഥാനം ആവശ്യം ഉയര്‍ത്തി. ഇതേ ആവശ്യവുമായി ബംഗാള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രമേയം ഇതുവരെ പരിഗണിച്ചിട്ടുമില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മാണം ഏര്‍പ്പെടുതേടിവരും.

Leave A Reply

Your email address will not be published.