കെഎസ്‌ആര്‍ടിസി പുതിയ എംഡിയായി എംപി ദിനേശ് ചുമതലയേല്‍ക്കും

0

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് പകരക്കാരനായാണ് എംപി ദിനേശിനെ നിയമിച്ചത്. നാലു മാസം മാത്രമാണ് ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. അതിനു ശേഷവും അദ്ദേഹത്തിന് തുടരാന്‍ സര്‍ക്കാര്‍ തിരുമാനമെടുക്കുമെന്നാണ് സൂചന. രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേല്‍ക്കുക.

Leave A Reply

Your email address will not be published.