ബിഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി

0

കതിഹാര്‍: ബിഹാറിലെ കതിഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും അധികൃതര്‍ സ്ഥലത്തെത്തി. എന്‍ജിന്‍ നീക്കാനുളള ശ്രമം നടന്നുവരുകയാണ്. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ട്രെയിന്‍ എന്‍ജിനാണ് പാളം തെറ്റിയത്.

Leave A Reply

Your email address will not be published.