ഹംഗേറിയന്‍ വിദേശകാര്യമന്ത്രിയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്​ച നടത്തി

0

ബഹ്‌റൈന്‍ : ഹംഗേറിയന്‍ വിദേശകാര്യമന്ത്രി പീറ്റര്‍ സെജ്ജാര്‍​ട്ടോയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിന്‍ അഹ്​മദ്​ ബിന്‍ മുഹമ്മദ്​ ആല്‍ ഖലീഫയും കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്​ ഉള്‍പ്പെടെയുള്ളവ കാര്യങ്ങളും ചര്‍ച്ച ചെയ്​തു ഭീകരതക്ക്​ എതിരായ ആഗോളസമ്മേളനം നടക്കുന്ന വാഷിങ്​ടണ്ണില്‍ വച്ചായിരുന്നു കണ്ടുമുട്ടല്‍. അന്താരാഷ്​ട്ര, പ്രാദേശിക, പൊതുതാല്‍പ്പര്യ വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവന്നു.

Leave A Reply

Your email address will not be published.